കൊല്ലം: ( www.truevisionnews.com ) ശാസ്താംകോട്ടയിൽ കമ്പിവടി കൊണ്ട് അടിയേറ്റ പെയിന്റിങ് തൊഴിലാളി മരിച്ചു.
ആലപ്പുഴ പറവൂർ കോട്ടപ്പുറം സ്വദേശി വിനോദ് (55) ആണ് മരിച്ചത്.
പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം.
സംഭവത്തിൽ കൊല്ലം സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
#Dispute #between #paintingworkers #man #who #beaten #wire #rod #died